Thursday, January 2, 2025
Homeഅമേരിക്കസെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഫിലഡൽഫിയയിൽ

സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഫിലഡൽഫിയയിൽ

-പി പി ചെറിയാൻ

ഫിലഡൽഫിയ: നോർത്ത് അമേരിക്ക & യൂറോപ്പ് ഭദ്രാസന സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ജൂലൈ 25-28 വരെ സ്ക്രാൻ്റൺ യൂണിവേഴ്സിറ്റിയിൽ വെച്ച് സംഘടിപ്പിക്കുന്നു. (800 Linden St, Scranton PA).

2 കൊരിന്ത്യർ 4:16-18 “called to be Renewed day by day” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന ചർച്ചാ വിഷയം. റൈറ്റ് റവ ഡോ.എബ്രഹാം ചാക്കോ, ഡോ:വിനോ ഡാനിയേൽ, ഡോ.ടി.വി.തോമസ്,ശ്രീമതി മേരി തോമസ് തുടങ്ങിയ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകരാണ് വിവിധ വിഷയങ്ങളെ കുറിച്ച് ക്‌ളാസെടുക്കുന്നത്.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments