അതിരുങ്കൽ: പാലത്തിങ്കൽ വീട്ടിൽ പരേതരായ തോമസ് പെരുമാളിൻ്റെയും മറിയാമ്മയുടെയും മകൾ, കഴിഞ്ഞയാഴ്ച നിര്യാതയായ മറിയാമ്മ തോമസിന്റെ (പൊടിയമ്മ – 76) സംസ്‌കാരം നാളെ (ശനി) രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10.30ന് അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ അതിരുങ്കൽ ശാലേം മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടും.
പരേത റാന്നി പുതുശ്ശേരിമല ഏറാട്ട് കുടുംബാംഗമാണ്.
സഹോദരങ്ങൾ: ജോയി. കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൻ, ബാബു. അനിയൻകുഞ്ഞ്, (എല്ലാവരും ഫിലഡൽഫിയ) പരേതരായ ചിന്നക്കുട്ടി, രാജു.
Live Streaming: https://www.youtube.com/live/Dgs6AywmUrk