Friday, October 18, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' സാറ്റർഡേ സ്‌പെഷ്യൽ ' OCT 19/ 2024

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ സാറ്റർഡേ സ്‌പെഷ്യൽ ‘ OCT 19/ 2024

മലയാളിമനസ്സ് USA

1. പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബേബി മാത്യു അടിമാലി ഒരുക്കുന്ന ..

‘ ചിന്താ പ്രഭാതം ‘

****************************************************

2. നിത്യജീവിതത്തിൽ ഏവർക്കും പ്രയോജനപ്പെടുന്ന പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി പ്രഫസ്സർ എ. വി ഇട്ടി മാവേലിക്കര തയ്യാറാക്കുന്ന ..

“ഇന്നത്തെ ചിന്താവിഷയം”

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

മലയാളി മനസ്സ് — ‘ ആരോഗ്യ വീഥി ‘

****************************************************

4. ഒന്നു മനസ്സിലാക്കുക! മനുഷ്യൻ ജീവിക്കുന്ന ദൈവമാണ്. അവനെ സ്നേഹിക്കുന്നതിൽ കവിഞ്ഞ ഈശ്വരപൂജ വേറെയില്ല.” സ്നേഹത്തിൻ്റെ പൂമഴ ഇന്നു വിദ്വേഷത്തിൻ്റെ തീമഴയായി മാറിക്കൊണ്ടിരിക്കുകയാണ്. കണ്ണുനീരും വേദനയും ജീവിതത്തിൻ്റെ ഭാഗമാകുമ്പോൾ അവിടെ സാന്ത്വനമാവുന്നത് സ്നേഹഭാവനയാണ് – നിസ്വാർത്ഥ സ്നേഹം മാത്രം. സുഖാനുഭവങ്ങൾ നാം ഭുജിക്കുന്നു എന്ന് നാം കരുതുന്നു.പക്ഷെ സുഖാനുഭവങ്ങൾ നമ്മെ ഭുജിക്കുകയാണെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുന്നില്ല.

തുടർന്ന് ലേഖനത്തിൽ വായിക്കുക…

ശ്രീ. PMN നമ്പൂതിരി എഴുതുന്ന …
” ശുഭചിന്ത “

****************************************************

5. “ഇവർ വിവാഹിതരായാൽ”, “ഹാപ്പി ഹസ്ബൻഡ്സ് “, “സകുടുംബം ശ്യാമള”….. അങ്ങനെ പതിനഞ്ചോളം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യ അക്കാദമി അവാർഡും ഇ.വി. കൃഷ്ണപിള്ള പുരസ്കാരവും കരസ്ഥമാക്കിയ ശ്രീ കൃഷ്ണ പൂജപ്പുരയുടെ “ഇത് നമ്മടെ സെൽഫി” എന്ന പുസ്തകത്തിന് ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കുന്ന ശ്രീമതി മേരി ജോസി മലയിൽ.

ശ്രീ കൃഷ്ണ പൂജപ്പുരയുടെ “ഇത് നമ്മടെ സെൽഫി”— പുസ്തകാസ്വാദനം: മേരി ജോസി മലയിൽ

6. വിവാഹിതരായ സ്ത്രീകൾ ആഘോഷിക്കുന്ന കർവ ചൗത്ത് ഒരു പ്രധാന ഹൈന്ദവോത്സമാണ്. ഭർത്താക്കന്മാരോടുള്ള സ്നേഹവും ഭക്തിയും പ്രകടമാക്കുന്നതിന് വേണ്ടി ഒരു ദിവസം മുഴുവനുമുള്ള ഉപവാസമാണിത്. ദസറക്കും ദീപാവലിക്കും ഇടയിലാണ് പ്രധാന ആഘോഷമായ കർവ ചൗത്ത് ന്റെ ലഘു വിവരണവുമായി

ശ്രീമതി ജിഷ ഡൽഹി തയ്യാറാക്കുന്ന
കർവ ചൗത്ത് (ലഘു വിവരണം)

****************************************************

7.  കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യ വേദനയോടെ ചർച്ച ചെയ്യുമ്പോൾ എന്തിനാണ് അദ്ദേഹം അത് ചെയ്തത്? .അത് ആത്മഹത്യ തന്നെയാണോ? യഥാർത്ഥത്തിൽ അദ്ദേഹം അങ്ങനെ ചെയ്യേണ്ടിയില്ലായിരുന്നു എന്ന അഭിപ്രായവുമായി ..

ശ്രീ അഫ്സൽ ബഷീർ തൃക്കോമല എഴുതുന്ന ലേഖനം
‘ആത്മഹത്യ ആയിരുന്നില്ല പരിഹാരം…’

****************************************************

8. ആധുനിക കവിത്രയങ്ങളിൽ പ്രഥമകവിയും,മലയാള കവിതകളിൽ കാല്പനിക വസന്തത്തിനു തുടക്കം കുറിക്കുകയും ചെയ്ത കവിയായ എൻ . കുമാരാനാശാൻ എന്ന നക്ഷത്രപ്പൂവ് നെക്കുറിച്ച്..

പ്രഭാ ദിനേഷ് അവതരിപ്പിക്കുന്ന
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (അഞ്ചാം ഭാഗം)

****************************************************

9. ഭക്ഷണം എന്നത് വിശപ്പ് അകറ്റുന്ന ഒന്ന് മാത്രം അല്ല, ഒരു സംസ്കാരത്തിന്റെ, ഒരു സമൂഹത്തിന്റ, ഒരു പാരമ്പര്യത്തിന്റ ഒത്തുചേരൽ കൂടിയാണ്. വിവിധങ്ങളായ പാചക വൈവിദ്യങ്ങളുടെ ചേരുവകകളും, അവ പാകം ചെയ്യുന്ന രീതിയും ഉൾപ്പെടുത്തിക്കൊണ്ട് മാഗ്ലിൻ ജാക്സൺ തയ്യാറാക്കുന്ന പാചക പംക്തി ..

” മാഗീസ് ” കിച്ചൺ തയ്യാറാക്കുന്ന..
താറാവ് കൊത്തു തേങ്ങ ഡ്രൈ .

****************************************************

10. 60 കാലഘട്ടം മുതൽക്കിങ്ങോട്ടുള്ള ഓൾഡ് ഗോൾഡൻ മേലെഡീസ് ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നല്ല ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്, സംഗീതത്തിനോ അതോ അതിന്റെ സാഹിത്യത്തിനോ കൂടുതൽ ചന്തമെന്ന് കാര്യകാരണസഹിതം വിശദമാക്കി നിങ്ങൾക്ക് മുന്നിൽ കാഴ്ച്ച വെക്കുന്ന ഗാനപരമ്പര …

നിർമ്മല അമ്പാട്ട് അവതരിപ്പിക്കുന്ന..
” ഈ ഗാനം മറക്കുമോ…? “

****************************************************

11. ജ്ഞാനപീഠം ജേതാവായ എം. ടി. വാസുദേവൻ നായരുടെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നാലുകെട്ട് എന്ന നോവലിന്റെ ദാർശനീകത

ശ്രീമതി ശ്യാമള ഹരിദാസ്  അവതരിപ്പിക്കുന്നു
എം. ടി. വാസുദേവൻ നായരുടെ
നാലുകെട്ട് എന്ന നോവലും അതിന്റെ ദാർശനീകതയും.

****************************************************

12. സിനിമയിലെ പുതു പുത്തൻ വാർത്തകളും അണിയറ വിശേഷങ്ങളും കോർത്തിണക്കി, ഫിലഡൽഫിയയിലെ പ്രമുഖ വീഡിയോഗ്രാഫറും, ഷോർട്ട്ഫിലിം പ്രൊഡ്യൂസറും, എഴുത്തുകാരനുമായ..

സജു ലെൻസ്മാൻ സിനിമാ പ്രേമികൾക്കായി തയ്യാറാക്കുന്ന ..
സിനിമ ലോകം

****************************************************

13. ഏകാന്തസ്വപ്നങ്ങളെ ധ്വനിമധുരകാവ്യങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ഓർമ്മകൾ ഇഷ്ടപ്പെടാത്തവരാരുണ്ട്? അവ കയ്പ്പാകാം മധുരമാകാം.. എങ്കിലും അവയ്ക്ക് ഹൃദയത്തിന്റെ നിറമാണ്, സ്നേഹത്തിന്റെ നിറമാണ്! ഇളകിത്തെറിക്കുന്ന ആ ജലചിത്രങ്ങളെ സ്മരണകളുടെ വളപ്പൊട്ടുകളാക്കി മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ് ശ്രീമതി ഗിരിജാവാര്യർ തന്റെ “സ്വപ്നശലഭങ്ങളി”ലൂടെ. നമുക്കും അവരുടെ ഭൂതകാലത്തിന്റെ ഏടുകളിലൂടെ ഒന്ന് യാത്ര ചെയ്താലോ??

ഗിരിജാവാര്യർ തയ്യാറാക്കുന്ന
സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ്)

****************************************************

14. നമ്മുടെ ദൈനംദിന ജീവിതത്തിൻെറ വൈവിധ്യമാർന്ന സംഭവബഹുലമായ തലങ്ങളിലെ ഇരുളും വെളിച്ചവും തുറന്നു കാട്ടി വായനക്കാരെ ഉൾക്കാഴ്ചയുടെ മുൾമുനയിൽ നിർത്തുന്നതോടൊപ്പം, സമൂഹത്തിൽ നടക്കുന്ന നീതിന്യായ വ്യവസ്ഥകളുടെ നേർക്കാഴ്ചകളിലേക്ക് വിരൽചൂണ്ടുക എന്ന ലക്ഷ്യത്തോടുകൂടി

ശ്രീമതി ജസിയ ഷാജഹാൻ തയ്യാറാക്കുന്ന പംക്തി
‘കതിരും പതിരും’-  ‘മത്സരബുദ്ധി മാരകമായാൽ

****************************************************

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ .. സന്ദർശിക്കുക:

WWW.MALAYALIMANASU.COM

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments