Friday, March 13, 2026
Homeകേരളംസംസ്ഥാനത്തു ഗുണനിലവാരമില്ലാത്ത മരുന്ന് നിരോധിച്ചു

സംസ്ഥാനത്തു ഗുണനിലവാരമില്ലാത്ത മരുന്ന് നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ M/s. Sanjay Baljiwan Ayurvedic Pharmacy Pvt Ltd, Khair Byepass, Aligarh (UP) 202001 സ്ഥാപനത്തിന്റെ SU-16 ബാച്ചിലുള്ള ആയുർവേദ മരുന്ന് Shakti Umang ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയതിനാൽ ഔഷധത്തിന്റെ വിതരണവും വിൽപ്പനയും നടത്തുവാൻ പാടില്ലാത്തതാണെന്നും പ്രസ്തുത മരുന്നിന്റെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നൽകി.

വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്‌പെക്ടർമാരെ അറിയിക്കേണ്ടതാണെന്നും സംസ്ഥാന ആയുർവേദ ഡ്രഗ്സ് ലൈസൻസിംഗ് അതോറിറ്റിയായ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com