Thursday, December 26, 2024
Homeകേരളം69.04% പോളിങ്, 10 മണ്ഡലങ്ങളിൽ 70 ശതമാനത്തിന് മുകളിൽ

69.04% പോളിങ്, 10 മണ്ഡലങ്ങളിൽ 70 ശതമാനത്തിന് മുകളിൽ

തിരുവനന്തപുരം-65.68, ആറ്റിങ്ങല്‍-68.84, കൊല്ലം-66.87, പത്തനംതിട്ട-63.05, മാവേലിക്കര-65.29, ആലപ്പുഴ-72.84, കോട്ടയം-65.29, ഇടുക്കി-65.88, എറണാകുളം-67.00, ചാലക്കുടി-70.68, തൃശൂര്‍-70.59, പാലക്കാട്-71.25, ആലത്തൂര്‍-70.88, പൊന്നാനി-65.62, മലപ്പുറം-69.61,കോഴിക്കോട്-71.25,വയനാട്-71.69, വടകര-71.27. കണ്ണൂര്‍-73.80, കാസര്‍ഗോഡ്-72.52 എന്നിങ്ങനെയാണ് പോളിങ് ശതമാനം.പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തി.12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ് നടന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments