Tuesday, March 10, 2026
Homeകായികംസഞ്ജുവടക്കം നാല് ഇന്ത്യൻ താരങ്ങൾ ഐസിസിയുടെ ലോകകപ്പ് ടീമിൽ ഇടം പിടിച്ചു

സഞ്ജുവടക്കം നാല് ഇന്ത്യൻ താരങ്ങൾ ഐസിസിയുടെ ലോകകപ്പ് ടീമിൽ ഇടം പിടിച്ചു

2026 ടി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂർണമെന്റിനെ ഐസിസി പ്രഖ്യാപിച്ചു .കേരളീയനായ സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമില്‍ ഇടം പിടിച്ചു . സഞ്ജുവിനെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തു .ജസ്പ്രീത് ബുംറ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ താരങ്ങൾ .

ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഡിഡി, ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്‌സ്, പാക് താരം സഹിബ്‌സാദ ഫർഹാൻ, വിൻഡീസ് ബൗളർ ജേസൺ ഹേൾഡർ, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദ്,സിംബാബ്‌വേ പേസർ ബ്ലെസ്സിങ് മുസറാബാനി,യുഎസ്എ ബൗളർ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് എന്നിവരാണ് ടീം ഓഫ് ദ ടൂർണമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങൾ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com