Tuesday, March 10, 2026
Homeകായികംമെസ്സിയും സംഘവും കേരളത്തിലെത്തും: ഒക്ടോബറില്‍ സൗഹൃദ മത്സരം, സ്ഥിരീകരണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസ്സിയും സംഘവും കേരളത്തിലെത്തും: ഒക്ടോബറില്‍ സൗഹൃദ മത്സരം, സ്ഥിരീകരണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയും സംഘവും കേരളത്തിൽ എത്തും. സ്ഥിരീകരണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തീം വരുന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

മലയാളത്തിൽ ആണ് കൂടുതൽ കമന്റുകളും നിറഞ്ഞിരിക്കുന്നത്. ഹബീബി, വെൽകം ട്ടോ കേരള, മെസി വെൽകം ട്ടോ കേരള, അങ്ങനെ നിരവധി കമന്റുകൾ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com