Tuesday, March 10, 2026
Homeഇന്ത്യ10 വർഷത്തിലേറെ അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ പ്രത്യേക ഫണ്ടിൽ.

10 വർഷത്തിലേറെ അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ പ്രത്യേക ഫണ്ടിൽ.

അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായത് ഏകദേശം 10 മടങ്ങ് വർധന. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 26 ശതമാനത്തിന്റെ വർധന. ഇക്കഴിഞ്ഞ മേയ് 31 വരെയുള്ള റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 78,213 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്.

10 വർഷത്തിലേറെയായി അവകാശികളില്ലാത്ത നിക്ഷേപങ്ങളാണ് റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) എന്ന ഫണ്ടിലേക്ക് മാറ്റാറുള്ളത്. എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com