Friday, September 20, 2024
Homeഇന്ത്യഐ.എൻ.എസ്. ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു

ഐ.എൻ.എസ്. ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു

നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ബ്രഹ്‌മപുത്രയ്ക്ക് തീപ്പിടിച്ചു. മുംബൈയില്‍ നാവിക സേനയുടെ ഡോക്ക് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഇടയിലാണ് സംഭവം .തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞു .സംഭവത്തെക്കുറിച്ച് നാവികസേന അന്വേഷണം ആരംഭിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments