Wednesday, December 25, 2024
Homeപുസ്തകങ്ങൾശ്രീമതി സുജിത്രാ ബാബുവിന്റെ "എന്റെ പൂവരശ്ശിലകൾ " എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

ശ്രീമതി സുജിത്രാ ബാബുവിന്റെ “എന്റെ പൂവരശ്ശിലകൾ ” എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മയൂഖം സാഹിത്യ സാംസ്‌കാരിക വേദിയുടെ രണ്ടാം വാർഷിക ആഘോഷ വേദിയിൽ ശ്രീമതി സുജിത്രാ ബാബുവിന്റെ “എന്റെ പൂവരശ്ശിലകൾ ” എന്ന ചെറുകഥാ സമാഹാരം പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട, സുജിത്രാ ബാബുവിന്റെ മകൾ കൃഷ്ണപ്രിയയ്ക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.

മയൂഖം സാഹിത്യ സാംസ്‌കാരിക വേദിയുടെ സ്നേഹോപഹാരം ആയി ഒരു മൊമെന്റോ തദവസരത്തിൽ ചീഫ് അഡ്മിൻ പുല്ലമ്പാറ രാജേഷ്, സുജിത്രാ ബാബുവിന് നൽകി ആദരിച്ചു. കോട്ടയം സ്വദേശിനിയായ സുജിത്രാ ബാബുവിന്റെ ആദ്യ കഥാ സമാഹരമാണ് “എന്റെ പൂവരശ്ശിലകൾ “. ശ്രീ ശിവശങ്കരൻ കരവിൽ അവതാരിക എഴുതിയിരിക്കുന്ന കഥാ സമാഹാരം മയൂഖം ബുക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments