Monday, March 9, 2026
Homeഅമേരിക്കപാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണി സിസ്റ്റർ ലിസി ഫിന്നി (56 വയസ്സ്) അന്തരിച്ചു

പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണി സിസ്റ്റർ ലിസി ഫിന്നി (56 വയസ്സ്) അന്തരിച്ചു

-പി പി ചെറിയാൻ

വടവത്തൂർ : ശാലേം ബൈബിൾ കോളേജ് & സെമിനാരി പ്രിൻസിപ്പൽ പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണിയും, വടവത്തൂർ എബെനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ അംഗവുമായ റാന്നി നെല്ലിക്കാമൺ വലിയകാലയിൽ കുടുംബാംഗം സിസ്റ്റർ ലിസി ഫിന്നി (56 വയസ്സ്) അന്തരിച്ചു

മകൾ : അക്സ റോജൻ (ന്യൂസിലൻഡ്). മരുമകൻ : പുത്തെൻകുരിശ് ചിറ്റേടത്ത് റോജൻ സി റോയ്.

സംസ്കാര ശുശ്രൂഷ : ഓഗസ്റ്റ് 21 വ്യായാഴ്ച്ച രാവിലെ ഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടവത്തൂർ എബനേസർ ചർച്ച് സെമിത്തേരിയിൽ നടത്തും.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com