Tuesday, March 10, 2026
Homeഅമേരിക്കബഹ്റൈനിൽ ഇറാൻ ആക്രമണം; 29കാരി കൊല്ലപ്പെട്ടു: എട്ടു പേർക്ക് പരുക്ക്.

ബഹ്റൈനിൽ ഇറാൻ ആക്രമണം; 29കാരി കൊല്ലപ്പെട്ടു: എട്ടു പേർക്ക് പരുക്ക്.

ബഹ്റൈനിൽ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 29 വയസ്സുകാരിയായ സ്വദേശി വനിത കൊല്ലപ്പെട്ടു. മനാമയിലും

സിത്രയിലുമായി നടന്ന ആക്രമണ പരമ്പരകളിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കം നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ വലിയ നാശനഷ്‌ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മനാമയിലെ താമസ കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് 29-കാരിക്ക് ജീവൻ നഷ്ടമായത്.

എട്ടുപേർക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. രാജ്യത്തിന് നേരെയുണ്ടായ നഗ്നമായ കടന്നുകയറ്റമാണിതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമമായ എക്‌സിലൂടെ (ട്വിറ്റർ) പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ അപലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com