Thursday, January 9, 2025
Homeകേരളംഅനന്തപുരിയിൽ തൃശൂർ പുലികൾ ; സംസ്ഥാന സ്കൂൾ കലോത്സവം സ്വർണകിരീടം തൃശൂരിന്.

അനന്തപുരിയിൽ തൃശൂർ പുലികൾ ; സംസ്ഥാന സ്കൂൾ കലോത്സവം സ്വർണകിരീടം തൃശൂരിന്.

അനന്തപുരിയിൽ തൃശൂർ പുലികൾ ; സംസ്ഥാന സ്കൂൾ കലോത്സവം സ്വർണകിരീടം തൃശൂരിന്. കൗമാരകലകളുടെ സംഗമഭൂമിയായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലക്കുള്ള സ്വർണകിരീടം തൃശൂരിന്.

1008 പോയിന്‍റ് നേടിയാണ് തൃശൂർ കലാകിരീടം ചൂടിയത്. 1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്. 26 വർഷത്തിന് ശേഷമാണ് തൃശൂർ കിരീടജേതാക്കളാകുന്നത്.

1003 പോയിന്‍റോടെ മുൻവർഷ ജേതാക്കളായ കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. 1000 പോയിന്‍റ് നേടിയ കോഴിക്കോട് നാലാമതുണ്ട്.

പോയിൻറ് പട്ടിക.

തൃശൂർ 1008

പാലക്കാട് 1007

കണ്ണൂർ 1003

കോഴിക്കോട് 1000

എറണാകുളം 980

മലപ്പുറം 980

കൊല്ലം 964

തിരുവനന്തപുരം 957

ആലപ്പുഴ 953

കോട്ടയം 924

കാസർകോട് 913

വയനാട് 895

പത്തനംതിട്ട 848

ഇടുക്കി 817

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments