Friday, March 13, 2026
Homeകേരളംവയനാട് ഉത്സവത്തിന്‌ തിരിതെളിഞ്ഞു

വയനാട് ഉത്സവത്തിന്‌ തിരിതെളിഞ്ഞു

അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവത്തിന്‌ തിരിതെളിഞ്ഞു. ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാർന്ന കലാവിരുന്നിന്റെ നാളുകളാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം തകർന്ന വയനാടിന്‍റെ വിനോദ സഞ്ചാര മേഖലയെ പൂർവ്വാധികം ഊർജ്ജിതമായി തിരിച്ചു കൊണ്ടു വരികയാണ്

വയനാട് ഉത്സവ് ‘ന്റെ ലക്ഷ്യം.’സഞ്ചാരികളെ വരൂ,വയനാട് സുരക്ഷിതമാണ് ‘എന്ന സന്ദേശവുമായി കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിൽ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com