Saturday, September 21, 2024
Homeകേരളംവയനാട് ദുരന്തം: രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

വയനാട് ദുരന്തം: രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

വയനാട് :-   വയനാട് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയിലെ ന്യൂ വില്ലേജ് പോയിന്റിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്ത് കൂടുതൽ തിരച്ചിൽ ശക്തമാക്കാൻ നിർദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments