Saturday, December 28, 2024
Homeകേരളംഉഴവൂര്‍ ബെവ്കോ ഔട്ട്​ലെറ്റ് ഷോപ് ഇന്‍ ചാര്‍ജ് കൃഷ്ണകുമാറിന്‍റെ കാർ നശിപ്പിച്ചു

ഉഴവൂര്‍ ബെവ്കോ ഔട്ട്​ലെറ്റ് ഷോപ് ഇന്‍ ചാര്‍ജ് കൃഷ്ണകുമാറിന്‍റെ കാർ നശിപ്പിച്ചു

കോട്ടയം –കോട്ടയത്ത് ബെവ്കോ ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു. രാത്രി ഒൻപതുമണിക്ക് ശേഷം മദ്യം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ്  ബെവ്കോ ജീവനക്കാരന്‍റെ കാര്‍ അക്രമി തല്ലിപ്പൊളിച്ചത്.

ഉഴവൂര്‍ ബെവ്കോ ഔട്ട്​ലെറ്റ് ഷോപ് ഇന്‍ ചാര്‍ജ് കൃഷ്ണകുമാറിന്‍റെ കാറാണ് നശിപ്പിച്ചത്. അയര്‍ക്കുന്നം സ്വദേശിയാണ് ഹെല്‍മെറ്റ് ധരിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ കുറുവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments