Logo Below Image
Saturday, June 21, 2025
Logo Below Image
Homeകേരളംശബരിമലയില്‍ ലക്ഷാർച്ചനയും പടിപൂജയും നടന്നു

ശബരിമലയില്‍ ലക്ഷാർച്ചനയും പടിപൂജയും നടന്നു

കര്‍ക്കടക മാസത്തോടു അനുബന്ധിച്ച് ശബരിമലയില്‍ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ലക്ഷാർച്ചനയും പടിപൂജയും നടന്നു .കർക്കടകം ഒന്നായ ജൂലൈ 16ന് പുലർച്ചെ അഞ്ച് മണിക്ക് ആണ് ക്ഷേത്ര നട തുറന്നത് .ഇന്ന് (20 ന്) രാത്രി പത്തിന് നട അടയ്ക്കും.ശബരിമല കർക്കടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ