Monday, March 9, 2026
Homeകേരളംസംസ്ഥാനത്തു സ്വർണവിലയിൽ നേരിയ ഇടിവ് : നിരക്ക് അറിയാം

സംസ്ഥാനത്തു സ്വർണവിലയിൽ നേരിയ ഇടിവ് : നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിലാണ് ഇന്ന് ഗ്രാമിന് 1 രൂപയുടെയും പവന് 8 രൂപയുടെയും നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് ഈ ചെറിയ കുറവ് ദൃശ്യമായത്.

ഇതോടെ സ്വർണ്ണം ഗ്രാമിന് 14,999 രൂപയും ഒരു പവൻ സ്വർണ്ണത്തിനു 1,19,992 രൂപയുമായി. ഇന്നലെ ₹15,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. ₹1,20,000 രൂപയുമായിരുന്നു ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്

നിലവിൽ റെക്കോർഡ് ഉയരങ്ങളിൽ നിന്ന് വില നേരിയ തോതിൽ താഴേക്ക് വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, വിവാഹ സീസൺ അടുത്തുവരുന്നതോടെ ഡിമാൻഡ് വർദ്ധിക്കുന്നത് വില വീണ്ടും ഉയരാൻ കാരണമായേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com