Tuesday, March 10, 2026
Homeകേരളംനിറപൊലിമ പദ്ധതി : ബന്ദിപ്പൂ വിളവെടുത്തു

നിറപൊലിമ പദ്ധതി : ബന്ദിപ്പൂ വിളവെടുത്തു

ഓണത്തോടനുബന്ധിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ബന്ദിപ്പൂവ് വിളവെടുപ്പ് പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേസണ്‍ വിജയമ്മ ഗംഗാധരന്‍ അധ്യക്ഷയായി.

നിറപൊലിമ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും കൃഷി ഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായാണ് കൃഷി നടത്തിയത്. അഞ്ചാം വാര്‍ഡില്‍ കൃപ കുടുംബശ്രീയിലെ ആകാശ സുന്ദരി ജെഎല്‍ജിയിലെ അംഗങ്ങള്‍ കൃഷി ചെയ്ത ബന്ദിപ്പൂവാണ് വിളവെടുത്തത്. വിവിധ വാര്‍ഡുകളിലായി പത്തോളം ഗ്രൂപ്പുകള്‍ ബന്ദിപ്പൂ കൃഷി ചെയ്യുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com