Tuesday, March 10, 2026
Homeകേരളംവിമാന മാതൃകയിൽ ഹോസ്റ്റസ് ഉള്ള പോയിൻ്റ് ടു പോയിൻ്റ് ബസ്, സ്വയം പഞ്ച് ചെയ്ത് യാത്ര...

വിമാന മാതൃകയിൽ ഹോസ്റ്റസ് ഉള്ള പോയിൻ്റ് ടു പോയിൻ്റ് ബസ്, സ്വയം പഞ്ച് ചെയ്ത് യാത്ര ചെയ്യാം: മന്ത്രി ഗണേഷ് കുമാർ.

കൊച്ചി;  കെഎസ്ആർടിസി ബസുകളെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ പോലെ നന്നായി കൊണ്ടുപോകണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ‘എല്ലാം ഒരുക്കികൊടുക്കാനേ മന്ത്രിയായ എനിക്ക് പറ്റുകയുള്ളൂ. മനോഹരമായി കൊണ്ടുപോകേണ്ടത് ജീവനക്കാരാണ്.

അവനവന്റെ അന്നമാണിത് അതിൽ മണ്ണ് വാരി ഇടാതിരിക്കുക എന്നേ പറയാനുള്ളൂ’വെന്നും മന്ത്രി പറഞ്ഞു. പുതിയ മോഡലുകളും കിട്ടാവുന്നതിൽ ഏറ്റവും മികച്ചതുമായ വാഹനങ്ങളും വാങ്ങി കെഎസ്ആർടിസിയിൽ അപ്‌ഡേഷൻ നടപ്പാക്കും. ജീവനക്കാർ വിശ്രമിക്കുന്ന ഇടങ്ങളിൽ എയർ കണ്ടീഷൻ, യാത്രക്കാർക്ക് വിശ്രമമുറി തുടങ്ങി ആധുനികമായ മാറ്റം ബസ് സ്റ്റേഷനുകളിൽ ഒരുക്കും. യാത്രയിൽ പ്രധാനപ്പെട്ടതാണ് കാത്തിരിപ്പെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com