കോട്ടയം • വേളാങ്കണ്ണി പള്ളി തിരുനാളിനോട് അനുബന്ധിച്ചു ദക്ഷിണ റെയിൽവേ 2 പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. എറണാകുളത്തുനിന്ന് കോട്ടയം- പു നലൂർ വഴിയും തിരുവനന്തപുരം സെൻട്രലിൽ നിന്നു നാഗർകോ വിൽ വഴിയുമാണു പ്രത്യേക ട്രെയിനുകൾ.
എറണാകുളം-വേളാങ്കണ്ണി
. 06061 എറണാകുളം ജംഫ് ഷൻ- വേളാങ്കണ്ണി (ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10)
എറണാകുളം: രാത്രി 11.50
കോട്ടയം: 12:45
ചങ്ങനാശേരി: 1.00
വേളാങ്കണ്ണി:
3.15pm
. 06062 വേളാങ്കണ്ണി എറണാകുളം
2. (ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11)
വേളാങ്കണ്ണി: വൈകിട്ട് 6.40 ചങ്ങനാശേരി: പിറ്റേന്ന്
9.47am
കോട്ടയം: 10.04
എറണാകുളം: 11.55.
തിരുവനന്തപുരം-വേളാങ്കണ്ണി
. 06115 തിരുവനന്തപുരം സെൻ ട്രൽ – വേളാങ്കണ്ണി (ഓഗസ്റ്റ് 27, സെപ്റ്റംബർ 3)
തിരുവനന്തപുരം ഉച്ചയ്ക്ക് 3.25 വേളാങ്കണ്ണി: പിറ്റേന്ന്
0 3.55am
. 06116 വേളാങ്കണ്ണി- TVM സെൻട്രൽ (ഓഗസ്റ്റ് 28, സെപ്റ്റംബർ 4)
വേളാങ്കണ്ണി വൈകിട്ട് 7.30 തിരുവനന്തപുരം: പിറ്റേന്ന് 6.55am



