Sunday, December 22, 2024
Homeകേരളംകണ്ണൂര്‍ മയ്യിലില്‍ മൂന്ന് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു`

കണ്ണൂര്‍ മയ്യിലില്‍ മൂന്ന് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു`

കണ്ണൂര്‍:മയ്യില്‍പാവന്നൂര്‍ മൊട്ടയില്‍ മൂന്ന് യുവാ ക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. പാവന്നൂര്‍ മെട്ട സ്വദേശികളായനിവേദ്(21), ജോബിന്‍ ജിത്ത്(17), അഭിനവ്(21)എന്നിവരാണ് മരിച്ചത്. ഇരുവാപ്പുഴ നമ്പ്രംചീരാച്ചേരിപുഴയില്‍ ഇന്ന് വൈകീട്ടോടെ യാണ്അപകടം.കുളിക്കാനായിപുഴക്കരയിലെത്തിയപ്പോള്‍കരയിടിഞ്ഞ് വെള്ളത്തില്‍ മുങ്ങുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടമെന്നും പറയപ്പെടുന്നുണ്ട്.കൂടെയുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു.

➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments