പോരുവഴി: ഇടയ്ക്കാട് തെക്ക് കാഞ്ഞിരകുറ്റിവിള ഉത്രത്തിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ മകനും, മലയാളി മനസ്സ് യു എസ് എ യുടെ മാധ്യമ പ്രവർത്തക, പ്രീതി രാധാകൃഷ്ണന്റെ ഭർത്താവുമായ രാധാകൃഷ്ണപിള്ള (52) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. അക്ഷര രാധാകൃഷ്ണൻ, അർച്ചന രാധാകൃഷ്ണൻ എന്നിവരാണ് മക്കൾ. സഞ്ചയനം 14 ന് ചൊവ്വാഴ്ച 8 ന് നടക്കും.