Friday, December 27, 2024
Homeകേരളംചാണ്ടി ഉമ്മനും അനിൽ ആന്റണിയും ഇന്ന് കണ്ടുമുട്ടി

ചാണ്ടി ഉമ്മനും അനിൽ ആന്റണിയും ഇന്ന് കണ്ടുമുട്ടി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എം എൽ എ യും മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനും എൻ ഡി എ സ്ഥാനാർത്ഥിയുമായ അനിൽ കെ ആന്റണിയും ഇന്ന് കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് കിറ്റ്സ് കോളേജിൽ നടന്ന സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ :ജിതേഷ്ജിയുടെ ‘വരയരങ്ങ്’ സ്റ്റേജിൽ കണ്ടുമുട്ടി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments