Sunday, December 29, 2024
Homeഇന്ത്യഅമിത് ഷാ നൽകുന്ന സ്റ്റോക്ക് മാർക്കറ്റ് ടിപ്; 'വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് മുമ്പ് ഓഹരികൾ...

അമിത് ഷാ നൽകുന്ന സ്റ്റോക്ക് മാർക്കറ്റ് ടിപ്; ‘വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് മുമ്പ് ഓഹരികൾ വാങ്ങാം’.

തെരഞ്ഞെടുപ്പ് പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഓഹരികൾ ഇടിവിൽ സ്വന്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിക്ഷേപകരോട് പറയുന്നു. വോട്ടെണ്ണലോടെ വിപണികൾ കുതിച്ചുയരുമെന്നും അദ്ദേഹം പറഞ്ഞു

നിലവിൽ രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ വിപണിയെ ബാധിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. അതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രിയും, ബിജെപി നേതാവുമായ അമിത് ഷാ (Amit Shah), താഴ്ച്ചകളിൽ ഓഹരികൾ വാങ്ങിക്കാൻ (Buy on dip) ഓഹരിവിപണിയിലെ നിക്ഷേപകരോട് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments