Friday, March 13, 2026
Homeഅമേരിക്കചിക്കാഗോ വാരാന്ത്യതോക്ക് അക്രമത്തിൽ  12 മരണം 77 പേർക്ക് വെടിയേറ്റു, പോലീസ്

ചിക്കാഗോ വാരാന്ത്യതോക്ക് അക്രമത്തിൽ  12 മരണം 77 പേർക്ക് വെടിയേറ്റു, പോലീസ്

-പി പി ചെറിയാൻ

ചിക്കാഗോ: ജൂലൈ നാലിലെ അവധിക്കാല വാരാന്ത്യത്തിൽ ബുധനാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ ചിക്കാഗോയിലുടനീളം തോക്ക് അക്രമത്തിൽ 77 പേർ വെടിയേറ്റതായും 12 പേർ കൊല്ലപ്പെട്ടതായും  പോലീസ് അറിയിച്ചു.

അക്രമത്തിൽ മൂന്ന് കൂട്ട വെടിവയ്പ്പുകളും ഉൾപ്പെടുന്നു, രണ്ട് സ്ത്രീകളും 8 വയസ്സുള്ള ആൺകുട്ടിയും കൊല്ലപ്പെടുകയും രണ്ട് ആൺകുട്ടികൾ ഗുരുതരാമായി പരിക്കേൽക്കുകയും ചെയ്തു.

“ആഘാതത്തിൽപ്പെട്ട കുടുംബങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.”ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ ഒരു പ്രസ്താവനയിൽ പറഞ്ഞു

കഴിഞ്ഞ വർഷം ജൂലായ് നാലിന് അവധി ദിനത്തിൽ 18 പേർ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com