Thursday, March 12, 2026
Homeഅമേരിക്കക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ്

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ്

-ജോർജ് തുമ്പയിൽ

ലെവിടൗൺ(ന്യൂയോർക്ക്): കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് (സി .ഐ.ഓ.സി) ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്കായി ഒരുങ്ങുന്നു .

ബ്രൂക്‌ലിൻ, ക്വീൻസ്, ലോങ്‌ ഐലൻഡ് ഏരിയയിലെ പള്ളികളുടെ നേതൃത്വത്തിൽ ഡിസംബർ 29 ഞായറാഴ്ച 4.30നു സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (സ്കൂൾ ഹൗസ് റോഡ്, ലെവിടൗൺ) ആഘോഷങ്ങൾക്ക് തുടക്കമിടും. സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സ്നേഹ സന്ദേശം നൽകും .

വിവരങ്ങൾക്ക് :

പ്രസിഡന്റ് – ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ (516) 996-4887),
സെക്രട്ടറി – ഫിലിപ്പോസ് സാമുവേൽ (917) 312-2902,
ട്രഷറർ – ജോൺ (സജി) താമരവേലിൽ (917) 533- 3566),
ക്വയർ ഡയറക്ടർ – ഫാ .ജോർജ് മാത്യു,
ക്വയർ മാസ്റ്റർ – ജോസഫ് പാപ്പൻ, ക്വയർ കോ ഓർഡിനേറ്റർ -സിസി മാത്യു,
പ്രോഗ്രാം കോ ഓർഡിനേറ്റർ -മോൻസി മാണി, ഗ്രേസി മോഹൻ & എൽസിക്കുട്ടി മാത്യു,

ഓഡിറ്റർ : മിനി കോശി.

വൈസ് പ്രസിഡന്റ്സ് : ഫാ. ഡോ. സി.കെ. രാജൻ, ഫാ. ജോർജ് മാത്യു, ഫാ. തോമസ് പോൾ, ഫാ. ഗ്രിഗറി വർഗീസ്, ഫാ. ജോർജ് ചെറിയാൻ, ഫാ. എബ്രഹാം ഫിലിപ്പ്, ഫാ. ഡോ. എബി ജോർജ്, ഫാ. ജെറി വർഗീസ്.

-ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com