Tuesday, March 10, 2026
Homeഅമേരിക്കയുഎഇയിൽ സൈനിക സുരക്ഷാ പരിശീലനം; ഫോട്ടോ എടുക്കുന്നതിന് കർശന വിലക്ക്.

യുഎഇയിൽ സൈനിക സുരക്ഷാ പരിശീലനം; ഫോട്ടോ എടുക്കുന്നതിന് കർശന വിലക്ക്.

ഏഴ് ഇമാറാത്തുകളി ലുടനീളമുള്ള സുരക്ഷാ – അടിയന്തര സംഘങ്ങ ളുടെ ഏകോപനവും സന്നദ്ധതയും വർദ്ധിപ്പി ക്കുകയെന്ന ലക്ഷ്യ ത്തോടെ യുഎഇയിൽ മൂന്ന് ദിവസത്തെ രാജ്യവ്യാപക ഫീൽഡ് അഭ്യാസത്തിന് തുടക്കമായി. നവംബർ 13 വരെയാണ് പരിശീലനം നടക്കുക.

സുഗമമായ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
ഏഴ് ഇമാറാത്തു കളെയും ഉൾക്കൊ ള്ളുന്ന സുരക്ഷാ അഭ്യാസത്തിൽ വിവിധ മേഖലകളിലൂടെ പൊലിസ് വാഹനങ്ങൾ, സൈനിക യൂണിറ്റു കൾ, വിമാനങ്ങൾ എന്നിവ കടന്നുപോകും.

അടിയന്തര സാഹചര്യ ങ്ങളെ നേരിടുന്ന തിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വലിയ തോതിലുള്ള അഭ്യാസമായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com