Tuesday, March 10, 2026
Homeകേരളം21 വയസ്സുവരെ വിനോദിനിയുടെ ചെലവ് സർക്കാർ വഹിക്കണം: ഹൈക്കോടതി.

21 വയസ്സുവരെ വിനോദിനിയുടെ ചെലവ് സർക്കാർ വഹിക്കണം: ഹൈക്കോടതി.

ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒൻപതുകാരി വിനോദിനിയുടെ ചികിത്സാചിലവും വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കണം. വിനോദിനിക്ക് 21 വയസാകുന്നതു വരെ ചിലവ് വഹിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കൈ നഷ്‌ടപ്പെട്ടത് വിനോദിനിക്ക് ഭാവിയിൽ ജോലി കിട്ടുന്നതിന് തടസമാകരുത്.

കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണം.

സർക്കാർ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിൻ്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റ‌ിസ് സൗമൻ സെൻ, ജസ്റ്റ‌ിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

കഴിഞ്ഞ സെപ്റ്റംബർ 24ന് വീട്ടുമുറ്റത്ത് തിനിടെ വീണാണ് വിനോദിനിക്ക് 15. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയെ തുടർന്ന് ധയുണ്ടായതോടെയാണ് കൈ മുറിച്ചു മാറ്റേടി വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com