Tuesday, March 10, 2026
Homeകേരളം60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ.

60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ 60 സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശചിത്രം തെളിഞ്ഞു. ഇതു സംബന്ധിച്ച നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. കെ.പി.സി.സി തയാറാക്കിയ പട്ടിക എ.ഐ.സി.സിക്ക് കൈമാറി.

കെ. മുരളീധരൻ (വട്ടിയൂർക്കാവ്), ആയിഷ പോറ്റി (കൊട്ടാരക്കര), രമ്യ ഹരിദാസ് (അടൂർ), വി.പി സജീന്ദ്രൻ (കുന്നത്തുനാട്), ടി.വി ചന്ദ്രമോഹൻ (തൃശൂർ), ഒ.ജെ ജനീഷ്കുമാർ (കൊടുങ്ങല്ലൂർ), ടി.എൻ പ്രതാപൻ (മണലൂർ), കെ.എ തുളസി (കോങ്ങാട്) രമേശ് പിഷാരടി (പാലക്കാട്), വി.എസ് ജോയ് (തവനൂർ /തിരുവമ്പാടി),

നൗഷാദ് അലി (പൊന്നാനി), കെ.ജയന്ത് (കോഴിക്കോട് നോർത്ത്), വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), കെ.പ്രവീൺകുമാർ (കൊയിലാണ്ടി), കെ.എം അഭിജിത്ത് (നാദാപുരം), കെ നീലകണ്ഠൻ (ഉദുമ), വി.ടി ബൽറാം (തൃത്താല) എന്നിവരുടെ സ്ഥാനാർഥിത്വം ഉറച്ചതായാണ് അറിയുന്നത്. കൽപ്പറ്റയിൽ സിദ്ദിക്ക് തന്നെ സ്ഥാനാർഥിയാകും.
ബത്തേരിയിൽ നാലാം തവണയും ഐ.സി ബാലകൃഷ്ണ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com