Tuesday, March 10, 2026
Homeകേരളംറോഡപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു.

റോഡപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു.

റോഡപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു. 15 മാസമായി അബോധാവസ്ഥയിലായിരുന്ന ആലപ്പുഴ തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ
വാണി സോമശേഖരനാണ്(24)
മരിച്ചത്.

ഇന്നലെയാണ് മരണം സംഭവിച്ചത്.
2023 സെപ്റ്റംബർ 21 ന് ഏറ്റുമാനൂർ CSI കോളേജിന് മുന്നിലായിരുന്നു അപകടം.
കോളേജിലേക്ക് പോകാൻ റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു.
അമ്പലപ്പുഴ മണി ജൂവല്ലറി ഉടമ സോമശേഖരൻ്റേയും
മായയുടേയും മകളാണ് വാണി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com