Monday, November 25, 2024
Homeകേരളംറെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി; ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്`

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി; ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്`

ണ്ണൂ: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

പാ​തി​രി​യാ​ട് സ്വ​ദേ​ശി ന​രേ​ന്ദ്ര​ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ൽ ചൊ​ക്ലി സ്വ​ദേ​ശി കെ. ​ശ​ശി, കൊ​ല്ലം സ്വ​ദേ​ശി ശ​ര​ത് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പി​ണ​റാ​യി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ന​രേ​ന്ദ്ര​ബാ​ബു​വി​ന്‍റെ മ​ക​ന് റെ​യി​ൽ​വേ​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്.

2023 ജൂ​ലൈ​യി​ലും ന​വം​ബ​റി​ലു​മാ​യി 25 ല​ക്ഷം വാ​ങ്ങി. ഒ​രു വ​ർ​ഷ​മാ​യി​ട്ടും മ​ക​ന് ജോ​ലി ന​ൽ​കു​ക​യോ പ​ണം തി​രി​ച്ചു​ന​ൽ​കു​ക​യോ ചെ​യ്തി​ല്ലെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ പി​ണ​റാ​യി പോ​ലീ​സ് കേ​സെ​ടു​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments