Sunday, December 22, 2024
Homeപ്രവാസിജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ യുണിറ്റ്, കൺവെൻഷനുകൾ തുടരുന്നു ..

ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ യുണിറ്റ്, കൺവെൻഷനുകൾ തുടരുന്നു ..

പലസ്‌തീൻ യുണിറ്റ് കൺവെൻഷൻ സ: ബുദ്ധദേവ് ഭട്ടാചാര്യ *നഗറിൽ ഏരിയ കുടുംബവേദി കൺവീനർ സ: നിഷാദ് വർക്കി ഉദ്‌ഘാടനം ചെയ്തു ..
സ: റഷീദ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു ..
യുണിറ്റ് സെക്രട്ടറി സ: നിസാമുദ്ദിൻ യുണിറ്റ് പ്രവർത്തന റിപ്പോർട്ടും
ഏരിയ രക്ഷാദികരി സ: അനസ് ബാവ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു ..
സ: ജസ്‌മേൽ ബാബു രക്ത സാക്ഷി പ്രേമേയവും സ : സമീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു ..

ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി , കേന്ദ്ര കമ്മിറ്റി അംഗം യൂസഫ് മേലാറ്റൂർ, കേന്ദ്ര ആരോഗ്യവേദി കൺവീനർ ടിറ്റോ മീരാൻ , ഏരിയ കുടുംബവേദി ജോ കൺവീനർ കൺവീനർ സന്റീ മാത്യു , ഏരിയ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ചക്കപ്പൻ , ഏരിയ ജോയിന്റ് സെക്രട്ടറി മനീഷ് തമ്പാൻ, ഏരിയ വൈ. പ്രസിഡന്റ് വിവേക് പഞ്ചാമൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ..
സ: ഹസ്സൈനാർ സ്വാഗതവും, സ: റഫീഖ് നന്ദിയും പറഞ്ഞു …

വിവേക് പഞ്ചാമൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments