Sunday, February 22, 2026
Homeപുസ്തകങ്ങൾരമേശ് അരൂർ രചിച്ച 'കായൽ ഹൃദയം' പ്രകാശനം ചെയ്തു.

രമേശ് അരൂർ രചിച്ച ‘കായൽ ഹൃദയം’ പ്രകാശനം ചെയ്തു.

നസീർ വാവക്കുഞ്ഞ്

എറണാകുളം: പുരോഗമന കലാ സാഹിത്യ സംഘം അരൂർ ഏരിയാ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ രമേശ് അരൂരിന്റെ ‘കായൽ ഹൃദയം’ എന്ന ഗ്രന്ഥം പ്രൗഢ ഗംഭീരമായ സദസ്സിൽ സി.പി.ഐ (എം) സംസ്ഥാന സമിതി അംഗം സ: സി.ബി ചന്ദ്രബാബുവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് അലിയാർ മാക്കിയിലും കലാ-സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് പ്രകാശനം ചെയ്തു.

പ്രമുഖ എഴുത്തുകാരൻ ഫ്രാൻസീസ് നെറോണ ഗ്രന്ഥ പ്രകാശന സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. അരൂർ എംഎൽഎ ദലീമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി അജിത്കുമാർ, പി.കെ സാബു , കരുവ മോഹൻ, ഹേമ തൃക്കാക്കര, ആർ. ജീവൻ, ഗീത പുഷ്‌കരൻ, കുമാരി വിജയ , എംപി ലത, ശ്രീദേവി കെ.എസ്, ബിന്ദുവയലാർ, ഇ.എം സജിമോൻ, കെ.കെ അജയ്ഘോഷ്, സുമേഷ് നാരായണൻ എന്നിവർ സംസാരിച്ചു.

നസീർ വാവക്കുഞ്ഞ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com