Tuesday, March 3, 2026
Homeഇന്ത്യഅമിതാഭ് ബച്ചന്റെ ഭാര്യ മാതാവ് ഇന്ദിര ഭാദുരി അന്തരിച്ചു.

അമിതാഭ് ബച്ചന്റെ ഭാര്യ മാതാവ് ഇന്ദിര ഭാദുരി അന്തരിച്ചു.

ഭോപ്പാൽ: അമിതാഭ് ബച്ചന്റെ ഭാര്യ മാതാവ് ഇന്ദിര ഭാദുരി (94) അന്തരിച്ചു.

വാർദ്ധ്യകസഹജമായ അസുഖങ്ങളെ തുടർന്ന് ഭോപ്പാലിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.

മുംബൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ അമിതാഭ് ബച്ചനും ഭാര്യ ജയാബച്ചനും ഭോപ്പാലിൽ എത്തി.

മുത്തശ്ശിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ അഭിഷേക് ബച്ചൻ ആശുപത്രിയിൽ എത്തിയിരുന്നു.

പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ തരുൺ കുമാർ ഭാദുരിയാണ് ഭർത്താവ്.

1996 ൽ അദ്ദേഹം അന്തരിച്ചു. ഭർത്താവിന്റെ മരണശേഷം ശ്യാമള ഹിൽസ് ഏരിയയിലെ ഒരു അപ്പാർട്ട്മെൻ്റിൽ ഒറ്റയ്‌ക്കായിരുന്നു താമസം. ജയാ ബച്ചനെ കൂടാതെ രണ്ട് പെൺമക്കളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com