Wednesday, March 4, 2026
Homeകേരളംതോക്കുമായി സ്കൂട്ടറിൽ പോകവേ അപകടം; വെടിയേറ്റ് അഭിഭാഷകൻ മരിച്ചു

തോക്കുമായി സ്കൂട്ടറിൽ പോകവേ അപകടം; വെടിയേറ്റ് അഭിഭാഷകൻ മരിച്ചു

നിറ തോക്കുമായി സ്കൂട്ടറിൽ പോകവേ അഭിഭാഷകൻ സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് അബദ്ധത്തിൽ തോക്കുപൊട്ടി വെടിയേറ്റു മരിച്ചു.

കോട്ടയം ഉഴവൂർ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് വെടിയേറ്റു മരിച്ചത്.ഉഴവൂർ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡിൽ നിന്നുള്ള പോക്കറ്റ് റോഡിലായിരുന്നു അപകടം .ലൈസൻസുള്ള തോക്കാണ് .

പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറി‍ഞ്ഞു.തോക്കുപൊട്ടി വെടിയുണ്ട ദേഹത്ത് തുളച്ചു കയറി .

സമീപത്തെ വീട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. വഴിയിൽ വീണു കിടക്കുന്ന ജോബിയെയാണ് ഇവർ കണ്ടത്. വെടിയേറ്റ ഉടൻ തന്നെ മരണം സംഭവിച്ചെന്നാണു പോലീസ് കരുതുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com