Tuesday, March 3, 2026
Homeകേരളംഈ മാസം 12 മുതൽ 15 വരെയുള്ള തീയതികളിൽ വിമാനങ്ങൾ താഴ്ന്ന് പറക്കും; ആശങ്ക വേണ്ടെന്ന്...

ഈ മാസം 12 മുതൽ 15 വരെയുള്ള തീയതികളിൽ വിമാനങ്ങൾ താഴ്ന്ന് പറക്കും; ആശങ്ക വേണ്ടെന്ന് അധികൃതർ.

കാസർകോട്; ഈ മാസം 12 മുതൽ 15 വരെയുള്ള തീയതികളിൽ വിമാനങ്ങൾ താഴ്ന്നു പറക്കാൻ ഇടയുണ്ടെന്നും ഇതിൽ ആശങ്കവേണ്ടെന്നും അധികൃതർ.

ഭൂമിയുടെ അടിത്തട്ടിലുള്ള ധാതു നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വിമാന സർവേയുടെ ഭാഗമായാണ് ഇത് നടക്കുക.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണ്ണാടക സംസ്ഥാന അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി എന്നിവിടങ്ങളിലും സർവേ നടത്തുക.

ഈ ദിവസങ്ങളിൽ വിമാനങ്ങൾ താഴ്ന്നു പറക്കുന്നത് കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് ഇവർ അറിയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com