Saturday, January 4, 2025
HomeUS Newsഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ - ഗാമയുടെ 2024 ലെ എസ്ക്യൂട്ടീവ് കമ്മറ്റി ചുമതല ഏറ്റെടുത്തു...

ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ – ഗാമയുടെ 2024 ലെ എസ്ക്യൂട്ടീവ് കമ്മറ്റി ചുമതല ഏറ്റെടുത്തു .

തോമസ് രാജൻ

ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ – ഗാമയുടെ 2024 ലെ എസ്ക്യൂട്ടീവ് കമ്മറ്റി ചുമതല ഏറ്റെടുത്തു.. ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നതോടൊപ്പം ഗാമയുടെ 2024 ലെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതായി നടത്താൻ ആഗ്രഹിക്കുന്നതായി നിയുക്ത പ്രസിഡന്റ് സജി പിള്ള പറഞ്ഞു . ഗാമയുടെ പാരമ്പതാഗമായ പ്രവർത്തന ശൈലി പിന്തുടരുന്നതിനോടൊപ്പം യുവ തലമുറയെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിക്കാൻ ആഗ്രഹിക്കുന്നതായി സെക്രട്ടറി ആയി ചുമതല ഏറ്റെടുത്ത സുബി ബാബു പറഞ്ഞു .

1981-ൽ സ്ഥാപിതമായ ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ അഥവാ ഗാമ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴയതും വലുതുമായ ഇന്ത്യൻ പ്രവാസി സംഘടനകളിൽ ഒന്നാണ്. GAMA അതിന്റെ പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും മലയാളിയുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, സാഹിത്യ, കലാപരമായ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു.

2024 എക്സിക്യൂട്ടീവ് കമ്മറ്റി യാഥാക്രമം ,


President – സജി Pillai
Vice President – Anila Haridas
Secretary – Subi Babu
Treasurer – Kurian Puthenpurackal
Joint Secretary – Anil Pillai
Sports Chair – Sinu Paul
Cultural Chair – Brijesh George
IT Director – Sajith Nambisan
Women’s Forum Chair – Pooja Satheesh
Malayalam Academy Chair – Navitha Athayi
Youth & Senior Forum Chair – Binish Antony
Youth & Senior Forum Co-chair – Arun Venugopal
Food Committee Chair – Sandeep Menon

തോമസ് രാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments