ദൂരെ ദൂരെയാ പൂങ്കാവനത്തിലെ
ചാരുശില്പമായ്.
ആരിലും സ്നേഹത്തിൻ നന്തുണി
കൊട്ടുന്ന അസുലഭ സൗന്ദര്യം.
ഹൃദയ വികാരങ്ങൾ വർണ്ണങ്ങൾ
ചാർത്തുമ്പോൾ
കേൾക്കാമൊരീണങ്ങൾ.
അതിനുള്ളിൽ മോഹങ്ങൾ
പെയ്യാനൊരുങ്ങുമ്പോൾ
മിഴികളോ ഈറനായ്. ( ദൂരെ)
ഋതുവിൻ വരവിലെ വൃശ്ചിക
കാറ്റേതോ കഥകൾ പറയുന്നു.
പൂങ്കുയിലതു കേട്ടു കൂകി ചൊല്ലിയോ
പ്രിയമാർന്നൊരാ രഹസ്യം.
വള്ളിപ്പടർപ്പും, തളിരാർന്നൊരിലയും
ആലോലമാടിയോ.
കാണുന്നു കണ്ണാലെ വിസ്മയ
മാകുന്ന നവ്യാനുഭൂതികൾ. ( ദൂരെ)
പൂർണ്ണതയേകുന്നു ശില്പിയും
തൃപ്തമായ്
മോഹനരൂപം .
ഇനി വരും
കാലത്ത് കാണാമതാർക്കും
കൗതുകമാണത്.
ഓരോ ദിനവും മിഴികളിൽ തടയുന്ന
കാവ്യശില്പമായ്
ഭാവനയേകുന്നു പിന്നെയും
പിന്നെയും എന്തോ കുറിക്കുവാൻ.
ശില്പം (കവിത)
അശ്വതി അജി.

അശ്വതി അജി
LEAVE A REPLY

Recent Comments
പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി
on
സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് -ഭാഗം – 19) ‘ മഞ്ഞൾ പ്രസാദംപോലൊരു പെൺകിടാവ് ‘ അവതരണം: ഗിരിജാവാര്യർ

ശ്രീ കോവിൽ ദർശനം (58) ‘ ത്രിനേത്ര ഗണേശ ക്ഷേത്രം ‘, രൺതംബോർ കോട്ട, രാജസ്ഥാൻ
അവതരണം: സൈമശങ്കർ മൈസൂർ.
on
മിശിഹായുടെ സ്നേഹിതർ (9) ‘ പരിശുദ്ധനായ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ‘ (പരുമല തിരുമേനി)
നൈനാൻ വാകത്താനം

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘
അവതരണം: പ്രഭാ ദിനേഷ്.

കതിരും പതിരും പംക്തി: (71) മൂർച്ഛിച്ച് വരുന്ന റാഗിംഗ് ! കണ്ണുംപൂട്ടി വിട്ടുവീഴ്ചാമനോഭാവം
ജസിയഷാജഹാൻ.
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്)
സി. ഐ. ഇയ്യപ്പൻ, തൃശൂർ

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on
നന്നായിട്ടുണ്ട്