Logo Below Image
Thursday, May 8, 2025
Logo Below Image
Homeകേരളംഉയര്‍ന്ന താപനില മുന്നറിയിപ്പ് : 8 ജില്ലകളില്‍ മഞ്ഞ അലർട്ട്

ഉയര്‍ന്ന താപനില മുന്നറിയിപ്പ് : 8 ജില്ലകളില്‍ മഞ്ഞ അലർട്ട്

തിരുവനന്തപുരം —ഇന്നും നാളെയും (2024 ഫെബ്രുവരി 21 & 22) കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ