Monday, March 2, 2026
Homeകേരളംയാത്രക്കാർ ശ്രദ്ധിക്കുക: ഗൾഫ് രാജ്യങ്ങളിലേക്കു ള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എയർ ഇന്ത്യ എക്സ്പ്രസ്.

യാത്രക്കാർ ശ്രദ്ധിക്കുക: ഗൾഫ് രാജ്യങ്ങളിലേക്കു ള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എയർ ഇന്ത്യ എക്സ്പ്രസ്.

ഇറാൻ-ഇസ്രയേൽ സംഘർഷ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസ് നീട്ടി. യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് മാർച്ച് 2-ന് ഇന്ത്യൻ സമയം രാത്രി 11.59 വരെ റദ്ദാക്കിയത്.
സർവീസുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ യാത്രക്കാർക്ക് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലും ഇ മെയിലിലും നേരിട്ട് ലഭിക്കും. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് ดู airindiaexpress.com-പരിശോധിക്കണം.

ഫെബ്രുവരി 28 വരെ ബുക്ക് ചെയ്ത‌തും മാർച്ച് 5 വരെ യാത്ര നിശ്ചയിച്ചിരുന്നതുമായ യാത്രക്കാർക്ക് പിഴയില്ലാതെ യാത്ര മാറ്റിവയ്ക്കാം. അല്ലെങ്കിൽ മുഴുവൻ തുകയും തിരികെ വാങ്ങാം. യാത്രക്കാർക്ക് airindiaexpress.com-ലോ, അല്ലെങ്കിൽ വാട്സാപ് നമ്പറായ +91 63600 12345-ൽ വച്ചോ ബുക്കിങ്ങുകൾ മാനേജ് ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com