Tuesday, March 3, 2026
Homeഇന്ത്യകടുത്ത പനി, തലചുറ്റൽ, ബോധക്ഷയം:അജ്ഞാത രോഗത്താല്‍ 15 മരണം

കടുത്ത പനി, തലചുറ്റൽ, ബോധക്ഷയം:അജ്ഞാത രോഗത്താല്‍ 15 മരണം

കടുത്ത പനി, തലചുറ്റൽ, ബോധക്ഷയം .‘അജ്ഞാത രോഗം’ സമീപ കാലത്ത് 15 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ചു . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവ് ഇറക്കിയത് ജമ്മുകശ്മീരിലെ രജൗരിയിലാണ് രോഗം പടര്‍ന്നത് . ആറാഴ്ചയ്ക്കിടെയാണ് 15 പേർ മരിച്ചു . മരണ കാരണം കണ്ടെത്തിയില്ല . ഇതിനാല്‍ ആണ് സമിതിയെ നിയോഗിച്ചത് .

കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിദഗ്ധരെ ഉള്‍പ്പെടെ സംഘത്തില്‍ നിയോഗിച്ചു . ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നത്. 2024 ഡിസംബറിൽ മുതല്‍ ആണ് അസുഖ ബാധിതരായ ആളുകള്‍ മരിക്കുന്നത് . പകർച്ചവ്യാധിയോ മറ്റ് ബാക്ടീരിയ, ഫംഗസ് ബാധയോ അല്ല മരണകാരണമെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട ആവശ്യം ഇല്ലെന്നും കശ്മീർ സർക്കാർ പറയുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com