Wednesday, March 4, 2026
Homeഅമേരിക്കഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ കൊല്ലപ്പെട്ടു

ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ കൊല്ലപ്പെട്ടു

ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്താക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

മകൻ മരുമകൾ ചെറുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണസമയത്ത് തെഹ്‌റാനിലെ ഖമനേയിയുടെ വസതിയിലായിരുന്നു അവർ ഉണ്ടായിരുന്നത്. എന്നാൽ ഖമനേയിയുടെ മക്കളിൽ ആരാണ് കൊല്ലപ്പെട്ടതെന്ന വിവരം ഇതുവരെയും ഔദ്യോ​ഗികമായി പുറത്ത് വന്നിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com