കോട്ടയം: ഇന്ന് 80-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളിമനസ്സ് മാനേജിങ് എഡിറ്ററും, മലയാള മനോരമ മുൻ സീനിയർ എഡിറ്ററും, അഖില കേരള ബാലജന സഖ്യം ശങ്കരച്ചേട്ടനുമായിരുന്ന മാത്യു ശങ്കരത്തിലിന് ഇന്ന് 80-ാം ജന്മദിനം.
ഈ ആഘോഷവേളയിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നുകൊണ്ട് ..




ജന്മദിനാശംസകൾ 🙏
ജന്മദിനാശംസകൾ സർ. ദൈവാനുഗ്രഹവും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
മലയാള മനോരമയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും വാങ്ങിക്കുന്ന വീട്ടിലാണ് ജനിച്ചു വളർന്നത്. അന്നത്തെ കാലത്ത് ആരും വായിക്കാത്ത ഭാഷാ പോഷിണിയും , The week ഒക്കെ വരുമായിരുന്നു. എന്നാൽ പത്രത്തിലെ ബാലജനസഖ്യത്തിലെ ശങ്കരൻ ചേട്ടനെ അതിനേക്കാൾ ഏറെ പരിചയമുണ്ട്. കണ്ടിട്ടില്ലെങ്കിലും , വായിച്ചറിഞ്ഞ പരിചയം . ഞങ്ങളുടെ ഗ്രാമത്തിലും ഈ സഖ്യം വന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്.
ദൈവകൃപ എന്നു പറയാം,അങ്ങ് ചീഫ് എഡിറ്ററായിരിക്കുന്ന ഒരു പത്രത്തിൽ എനിക്ക് എഴുതാൻ കഴിഞ്ഞത് ദൈവാനുഗ്രഹത്തിനു നന്ദി. ഇനിയും ഉയർച്ചയുടെ പടവുകൾ താണ്ടാൻ ഈ online മാധ്യമത്തെ എത്തിക്കുവാൻ കഴിയട്ടെ എന്നും ആശംസ.
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!!
സ്നേഹാദരങ്ങൾ🙏🙏
എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു…