(അശ്വതി, ഭരണി കാര്‍ത്തിക “1”)
ഏരീസ് (Arise – മേടം രാശി)
(Arise – മേടം രാശി )
വാഹനസുഖം, യാത്രാഗുണം, വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, പലവിധത്തിലുള്ള ധന നേട്ടം, ശത്രുവിന്‍ മേല്‍ വിജയം, യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം.
(കാര്‍ത്തിക”2,3,4 “,രോഹിണി, മകയിരം”1,2”)
(Taurus – ഇടവം രാശി):
സംസാരം മുഖേനെ തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും, ഭൂമി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.
(മകയിരം”3,4″,തിരുവാതിര, പുണര്‍തം”1,2,3 “)
(Gemini – മിഥുനം രാശി):
മുറിവോ ചതവോ പറ്റാം, മറ്റുള്ളവര്‍ ശത്രു തയോടെ പെരുമാറും, കുടുംബസ്വത്തിലുള്ള തര്‍ക്കം കോടതിയിലെത്തും, ബന്ധുക്കള്‍ ശത്രുക്കളാകും.
(പുണര്‍തം “4”,പൂയം ,ആയില്ല്യം)
(Cancer – കര്‍ക്കിടകം രാശി)
കുടുംബാംഗങ്ങളുടെഅവശ്യത്തിനായി ആശുപത്രി വാസം വേണ്ടി വരും, ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടാം, ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ചഗുണംകിട്ടില്ല,
(മകം , പൂരം , ഉത്രം “1”)
(Leo – ചിങ്ങം രാശി)
എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം, വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയവിക്രയങ്ങളില്‍ നേട്ടം, വാഹനഭാഗ്യം.
കന്നി (ഉത്രം “2,3,4”,അത്തം, ചിത്തിര “1,2,”)
(Virgo – കന്നി രാശി)
സജീവമായി പ്രവർത്തിക്കാൻ ഈ ദിവസത്തിൽ സാധിക്കും. നിങ്ങൾക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടെങ്കിൽ അത് സാക്ഷാത്കരിക്കാനായി ഈ ദിവസത്തിൽ പ്രവർത്തിക്കും. ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉചിതമായ സമയമാണ്.
തുലാം (ചിത്തിര”3,4″,ചോതി, വിശാഖം”1,2,3″)
(Libra – തുലാം രാശി)
മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞസമയം, സ്ത്രീകള്‍ക്ക് ഗുണാനുഭവങ്ങള്‍, തൊഴിലില്‍ ഉത്സാഹവും പുരോഗതിയും ഉണ്ടാകും.
വൃശ്ചികം (വിശാഖം,”4″അനിഴം,തൃക്കേട്ട)
(Scorpio – വൃശ്ചിക രാശി)
അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കര്‍മ്മ മേഖലയില്‍ ഉണര്‍വ് ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.
ധനു (മൂലം,പൂരാടം,ഉത്രാടം”1″ )
( Sagittarius – ധനു രാശി):
അകലെനിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും, സ്വന്തമായി തോഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.
മകരം (ഉത്രാടം “2,3,4”,തിരുവോണം, അവിട്ടം”1,2)
(Capricorn – മകരം രാശി):
ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, കുടുംബസുഖം, ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍, പുതിയസംരഭങ്ങള്‍, പുതിയസംരഭങ്ങള്‍.
കുംഭം (അവിട്ടം”3,4″,ചതയം, പൂരുരുട്ടാതി “1,2,3”)
(Aquarius – കുംഭം രാശി)
ജോലി നഷ്ടം, യാത്രയില്‍ ധന നഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി, നഷ്ടങ്ങളോ കഷ്ടതകാളോ ഉണ്ടാകാം , അന്യരോട് കയര്‍ക്കും, ധന നഷ്ടം. കുടുംബകലഹം.
(പൂരുരുട്ടാതി”4″, ഉതൃട്ടാതി, രേവതി )
(Pisces- മീനം രാശി)
രോഗശമനം, സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, ദാമ്പത്യം സമധാനപൂര്‍ണ്ണം, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.