Monday, February 23, 2026
Homeഅമേരിക്കഏബ്രഹാം ആന്റണി (അവറാച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി - സംസ്കാരം മെയ് 19 നു തിങ്കളാഴ്ച

ഏബ്രഹാം ആന്റണി (അവറാച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി – സംസ്കാരം മെയ് 19 നു തിങ്കളാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: ചങ്ങനാശേരി കുരിശുംമൂട്ടിൽ ഏബ്രഹാം ആന്റണി (അവറാച്ചൻ – 69 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ തിരുവല്ല കളത്തിപ്പറമ്പിൽ ലില്ലിക്കുട്ടി എബ്രഹാം

മക്കൾ: ഗിഫ്റ്റി ഫിലോമിന എബ്രഹാം (കാനഡ) പ്രെറ്റി മേരി എബ്രഹാം (ഹൂസ്റ്റൺ) സ്വീറ്റി തെരേസ എബ്രഹാം (ഹൂസ്റ്റൺ)

മരുമക്കൾ : ലിബിൻ. പി..ജെയിംസ് (കാനഡ) ഷിബു മാത്യു..(ഹൂസ്റ്റൺ) ഡോണി ടോം ബേബി (ഹൂസ്റ്റൺ)

കൊച്ചുമക്കൾ: ഈതൻ, ജെറമിയ, ഐശയ്യ, എലൈജ, മിഖായേൽ,ഡാനിയേൽ, ഇസ

പൊതുദർശനം: മെയ് 19 നു തിങ്കളാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ

സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്‌ ഫൊറോനാ ചർച്ച് (211, Present St, Missouri City , TX 77459) തുടർന്ന് സംസ്കാര ശുശ്രൂഷകൾ : രാവിലെ 10:30 ന്

ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. (1310 North Main Street, Pearland, TX 77581)

ശുശ്രൂഷകളുടെ തത്സമയസംപ്രേക്ഷണ ലിങ്ക്: https://gmaxfilms.com/livebroadcast/

കൂടുതൽ വിവരങ്ങൾക്ക്: ടോം വർഗീസ് : 713 899 5070

ജീമോൻ റാന്നി

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com