Thursday, January 8, 2026
Homeഅമേരിക്കഏലിയാമ്മ വർഗീസ് (89) നിര്യാതയായി

ഏലിയാമ്മ വർഗീസ് (89) നിര്യാതയായി

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ നിവാസിയായ ഏലിയാമ്മ വർഗീസ് (89) ഡിസംബർ 28, 2025 നു വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നിര്യാതയായി. പരേതനായ കെ. സി. വർഗീസ് ആണ് ഭർത്താവ്. കേരളത്തിൽ മലയിൽ കൊല്ലാട്, ആണ് സ്വദേശം.

മക്കൾ: ടീന സജി, ടില്ലി ദിനേശ്, ടീസാ ജയൻ, കൊച്ചുമക്കൾ: തോമസ്, കൈറ്റിലിൻ, ജാക്ക്‌ലിൻ, ഏലി, സാക്കറി, ക്രിസ്റ്റീന, മാത്യൂ, എലിസബത്ത് എന്നിവരാണ്. ഹ്യൂസ്റ്റനിലെ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ പ്രാർത്ഥനാ ഗ്രൂപ്പിലെ സജീവ അംഗമാണ്.

സംസ്ക‌ാര ശുശ്രൂഷകൾ 01/02/2026നു 8:30 AM ഹ്യൂസ്റ്റനിൽ: ട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ വച്ചായിരിക്കും.

ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

Viewing & Funeral Services 01/02/2026 8:30 AM Onwards

Trinity Marthoma Church, Houston

5810 Almeda Genoa Rd, Houston, TX 77048

South Park Funeral Home and Cemetery

Address: 1310 N Main St, Pearland, TX 77581

For more Information Phone: Jayan Joseph Kondody -713 291 4050

എ.സി.ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com