Monday, December 23, 2024
HomeUncategorizedപുത്തൂരിൽ വാഹനാപകടം 

പുത്തൂരിൽ വാഹനാപകടം 

കോട്ടയ്ക്കൽ. പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും മറ്റൊരു ലോറിയിലും ഇടിച്ചതിനെത്തുടർന്ന് കാർ സമീപത്തെ വയലിലേക്കു മറിഞ്ഞു. ആളപായമില്ല. രാവിലെ ഒൻപതോടെയാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തു നിന്നു വന്ന ലോറി ആദ്യം കാറിലും പിന്നീട് മറ്റൊരു ലോറിയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ വയലിലേക്കു തെറിച്ചുപോയി. റോഡിൽ കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
– – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments