Monday, January 5, 2026
Homeനാട്ടുവാർത്തമല ആചാരപ്രകാരമുളള ഊട്ടും പൂജയും കല്ലേലിക്കാവില്‍ നടക്കും ( 23/12/2025 )

മല ആചാരപ്രകാരമുളള ഊട്ടും പൂജയും കല്ലേലിക്കാവില്‍ നടക്കും ( 23/12/2025 )

കോന്നി : പാണ്ടി – മലയാളം അടക്കിവാണ വീരയോദ്ധാവായിരുന്ന ശ്രീകല്ലേലി ഊരാളി അപ്പൂപ്പൻ ഉറഞ്ഞുതുള്ളിയ 999 മലയുടെ സ്വർണ്ണ മലക്കൊടിക്ക് പരമ്പരാഗത ആചാര വിധി പ്രകാരം 23/12/2025 ചൊവ്വ രാവിലെ 11:30 മണിക്ക് കാവ് ഊരാളിമാരുടെ മുഖ്യ കാർമ്മികത്വത്തിൽ 999 മല ദൈവങ്ങളെ വിളിച്ച് ഉണർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ മല ആചാരപ്രകാരമുളള ഊട്ടും പൂജയും സമർപ്പിക്കും .

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ പ്രകാരം ഉള്ള അടുക്കുകള്‍ സമര്‍പ്പിച്ച്‌ വെള്ളിപരമ്പ് നിവര്‍ത്തി പുന്നയില നാക്ക് നീട്ടിയിട്ട്‌ ദക്ഷിണ സമര്‍പ്പിച്ച്‌ കാര്‍ഷിക വിളകള്‍ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും തെണ്ടും തെരളിയും മുളയരിയും അടുക്കും വെച്ച് ദീപ നാളങ്ങള്‍ തെളിയിച്ചു കൊണ്ട് പ്രകൃതി ഭാവങ്ങളെ ഉണര്‍ത്തിച്ചു കൊണ്ട് ദീപനാളങ്ങള്‍ ഉഴിഞ്ഞ് പ്രകൃതിയ്ക്ക് ഊട്ടും പൂജയും നല്‍കി സ്വര്‍ണ്ണ മലക്കൊടിയ്ക്ക് ആരതി ഉഴിയും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com