Friday, February 20, 2026
Homeകേരളംകൊല്ലം പുത്തൂർ പവിത്രേശ്വരത്ത് ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം പുത്തൂർ പവിത്രേശ്വരത്ത് ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം പുത്തൂർ പവിത്രേശ്വരത്ത് ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ശിവരാത്രി ദിവസം ആയിരുന്നു സംഭവം നടന്നത്. ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് ഉള്ള മർദ്ദനം നടന്നതായി റിപ്പോർട്ട്.

ഒപ്പമുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരു കൂട്ടരും പരാതി നൽകാത്തതിനാൽ ഇതുവരെയും പൊലീസ് കേസ് എടുത്തിട്ടില്ല. സ്ത്രീകൾ തമ്മിലുള്ള കൂട്ടത്തല്ല് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com